ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ്കനയ്യ കുമാര്‍ വിളിച്ച ജെ എന്‍ യു ഏറ്റു വിളിച്ച ആസാദി മുദ്രാവാക്യങ്ങള്‍ ഇപ്പോള്‍ ഭാരതം മുഴുവന്‍ ഏറ്റു വിളിക്കുകയാണ്.
ആരില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് കനയ്യയും കൂട്ടുകാരും ആവശ്യപ്പെടുന്നത്?
അത് കനയ്യയില്‍ നിന്ന് തന്നെ കേള്‍ക്കാം.
ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്യമല്ല ഇന്ത്യയിൽ ജീവിക്കാനുള്ള സ്വാതന്ത്യം വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നാണ് കനയ്യ പറയുന്നത്.

രാജ്യ ദ്രോഹ ആരോപണത്തില്‍ 22 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച് മോചിതനായി കാമ്പസിലെത്തിയ കനയ്യ വിദ്യാർഥികളെ അഭിസംബോധന ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയായിരുന്നു തങ്ങള്‍ എന്തിനുള്ള സ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നതെന്ന കാര്യം രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന്.
രാജ്യത്തെ പ്രമുഖ ചാനലുകള്‍ ലൈവായി പ്രക്ഷേപണം ചെയ്ത കനയ്യയുടെയും കൂട്ടരുടെയും ആസാദി മുദ്രാവാക്യത്തിന്‍റെ വീഡിയോ ഇതാ
കനയ്യയുടെ ആസാദി മുദ്രാവാക്യത്തിന്റെ പൂര്‍ണ്ണ രൂപമിതാ താഴെ
Aawaz do - hum ek hain. ശബ്ദമുയര്‍ത്തൂ - നാം ഒന്നാണ്
Hum kya chahtaein - Azadi! നാം ആവശ്യപ്പെടുന്നത് - ആസാദി (മോചനം)
Zara jor se bolo - Azadi! കുറച്ച് കൂടെ ഉറക്കെ പറയൂ -ആസാദി
Ooncha bolo - Azadi! (ശബ്ദം)ഉയര്‍ത്തി പറയൂ - ആസാദി
Zara mujhse bolo - Azadi! എന്നോട് പറയൂ -ആസാദി
Main bhi boloon - Azadi! ഞാനും പറയും - ആസാദി
Tum bhi bolo - Azadi! നിങ്ങളും പറയൂ - ആസാദി
Aagey se bolo - Azadi! മുന്നില്‍ നിന്നും പറയൂ - ആസാദി
Peechey se bolo - Azadi! പിന്നില്‍ നിന്നും പറയൂ - ആസാദി
Milkar bolo - Azadi! ഒന്നിച്ച് പറയൂ - ആസാദി
Holey bolo - Azadi! മൃദുവായ ശബ്ദത്തില്‍ പറയൂ - ആസാദി
Dheeray bolo - Azadi! പതുക്കെ പറയൂ - ആസാദി
Zor se bolo - Azadi! ഉച്ഛത്തില്‍ പറയൂ - ആസാദി
Aatankvaad se - Azadi! തീവ്രവാദത്തില്‍ നിന്നും - ആസാദി
Jaativaad se - Azadi! ജാതി വ്യവസ്ഥയില്‍ നിന്നും - ആസാദി
Brahminvaad se - Azadi! ബ്രാഹ്മണ വ്യവസ്ഥയില്‍ നിന്നും - ആസാദി
Manuvaad se - Azadi! ചാതുര്‍വര്‍ണ്ണ്യത്തില്‍ നിന്നും - ആസാദി
Hum lad ke lenge - Azadi! ഞങ്ങള്‍ പോരാടി നേടും - ആസാദി
Tum kuch bhi kar lo - Azadi! നിങ്ങള്‍ എന്തും ചെയ്തോളൂ - ആസാദി
Hum lad ke rahenge - Azadi! ഞങ്ങള്‍ പോരാടി കൊണ്ടിരിക്കും - ആസാദി
Woh haq hamaari - Azadi! ഞങ്ങളുടെ അവകാശമാണ് - ആസാദി
Yeh jaan se pyaari - Azadi! ഞങ്ങള്‍ക്ക് ജീവനെക്കാള്‍ പ്രിയപ്പെട്ടതാണ് -ആസാദി
Hai pyaari pyaari - Azadi! ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് -ആസാദി
Jo main bhi maangoon - Azadi! ഞാന്‍ ആവശ്യപ്പെടുന്നത് - ആസാദി
Jo tum bhi maango - Azadi! നിങ്ങളും ആവശ്യപ്പെടൂ - ആസാദി
Jo JNU maange - Azadi! ജെ എന്‍ യു ആവശ്യപ്പെടുന്നത് - ആസാദി
Jo DU maange - Azadi! ഡി യു ആവശ്യപ്പെടുന്നത് - ആസാദി
Jo Jamia maange - Azadi! ജാമിയ ആവശ്യപ്പെടുന്നത് - ആസാദി
Woh poorna roop se - Azadi! പൂര്‍ണ്ണ രൂപത്തിലുള്ള - ആസാദി

മോചനം ആവശ്യപ്പെടുന്നത് ഇന്ത്യയില്‍ നിന്നല്ല,
മോചനം ആവശ്യപ്പെടുന്നത് ഇന്ത്യയെ കൊള്ളയടിക്കുന്നവരില്‍ നിന്നാണ്.
മോചനം ആവശ്യപ്പെടുന്നത് പട്ടിണിയില്‍ നിന്നാണ്,
മോചനം ആവശ്യപ്പെടുന്നത് ദാരിദ്ര്യത്തില്‍ നിന്നാണ് .
മോചനം ആവശ്യപ്പെടുന്നത് അഴിമതിയില്‍ നിന്നാണ്.
കനയ്യയുടെ ആസാദി മുദ്രാവാക്യത്തിന്റെ പൂര്‍ണ്ണ രൂപമിതാ താഴെ
Aawaz do - hum ek hain. ശബ്ദമുയര്‍ത്തൂ - നാം ഒന്നാണ്
Hum kya chahtaein - Azadi! നാം ആവശ്യപ്പെടുന്നത് - ആസാദി (മോചനം)
Zara jor se bolo - Azadi! കുറച്ച് കൂടെ ഉറക്കെ പറയൂ -ആസാദി
Ooncha bolo - Azadi! (ശബ്ദം)ഉയര്‍ത്തി പറയൂ - ആസാദി
Zara mujhse bolo - Azadi! എന്നോട് പറയൂ -ആസാദി
Main bhi boloon - Azadi! ഞാനും പറയും - ആസാദി
Tum bhi bolo - Azadi! നിങ്ങളും പറയൂ - ആസാദി
Aagey se bolo - Azadi! മുന്നില്‍ നിന്നും പറയൂ - ആസാദി
Peechey se bolo - Azadi! പിന്നില്‍ നിന്നും പറയൂ - ആസാദി
Milkar bolo - Azadi! ഒന്നിച്ച് പറയൂ - ആസാദി
Holey bolo - Azadi! മൃദുവായ ശബ്ദത്തില്‍ പറയൂ - ആസാദി
Dheeray bolo - Azadi! പതുക്കെ പറയൂ - ആസാദി
Zor se bolo - Azadi! ഉച്ഛത്തില്‍ പറയൂ - ആസാദി
Aatankvaad se - Azadi! തീവ്രവാദത്തില്‍ നിന്നും - ആസാദി
Jaativaad se - Azadi! ജാതി വ്യവസ്ഥയില്‍ നിന്നും - ആസാദി
Brahminvaad se - Azadi! ബ്രാഹ്മണ വ്യവസ്ഥയില്‍ നിന്നും - ആസാദി
Manuvaad se - Azadi! ചാതുര്‍വര്‍ണ്ണ്യത്തില്‍ നിന്നും - ആസാദി
Hum lad ke lenge - Azadi! ഞങ്ങള്‍ പോരാടി നേടും - ആസാദി
Tum kuch bhi kar lo - Azadi! നിങ്ങള്‍ എന്തും ചെയ്തോളൂ - ആസാദി
Hum lad ke rahenge - Azadi! ഞങ്ങള്‍ പോരാടി കൊണ്ടിരിക്കും - ആസാദി
Woh haq hamaari - Azadi! ഞങ്ങളുടെ അവകാശമാണ് - ആസാദി
Yeh jaan se pyaari - Azadi! ഞങ്ങള്‍ക്ക് ജീവനെക്കാള്‍ പ്രിയപ്പെട്ടതാണ് -ആസാദി
Hai pyaari pyaari - Azadi! ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് -ആസാദി
Jo main bhi maangoon - Azadi! ഞാന്‍ ആവശ്യപ്പെടുന്നത് - ആസാദി
Jo tum bhi maango - Azadi! നിങ്ങളും ആവശ്യപ്പെടൂ - ആസാദി
Jo JNU maange - Azadi! ജെ എന്‍ യു ആവശ്യപ്പെടുന്നത് - ആസാദി
Jo DU maange - Azadi! ഡി യു ആവശ്യപ്പെടുന്നത് - ആസാദി
Jo Jamia maange - Azadi! ജാമിയ ആവശ്യപ്പെടുന്നത് - ആസാദി
Woh poorna roop se - Azadi! പൂര്‍ണ്ണ രൂപത്തിലുള്ള - ആസാദി
Jo bhookmari se - Azadi! വിശപ്പില്‍ നിന്നും - ആസാദി
Woh haq hamaari - Azadi! ഞങ്ങളുടെ അവകാശമാണ് - ആസാദി
Woh tod-phod se - Azadi! സംഹാരത്തില്‍ നിന്നും വിനാശത്തില്‍ നിന്നും-ആസാദി
Woh toot-phoot se - Azadi! യുദ്ധത്തില്‍ നിന്നും കണ്ണീരില്‍ നിന്നും -ആസാദി
Woh suit-boot se - Azadi! സൂട്ടും ബൂട്ടും ധരിച്ചവരില്‍ നിന്നും - ആസാദി
Hum lad ke rahenge - Azadi! ഞങ്ങള്‍ പോരാടി കൊണ്ടിരിക്കും - ആസാദി
Woh haq hamaari - Azadi! ഞങ്ങളുടെ അവകാശമാണ് - ആസാദി
Woh tod-phod se - Azadi! സംഹാരത്തില്‍ നിന്നും വിനാശത്തില്‍ നിന്നും-ആസാദി
Woh toot-phoot se - Azadi! യുദ്ധത്തില്‍ നിന്നും കണ്ണീരില്‍ നിന്നും -ആസാദി
Woh suit-boot se - Azadi! സൂട്ടും ബൂട്ടും ധരിച്ചവരില്‍ നിന്നും - ആസാദി
Hum lad ke rahenge - Azadi! ഞങ്ങള്‍ പോരാടി കൊണ്ടിരിക്കും - ആസാദി
No comments:
Post a Comment